അമ്പത് കോടിയും കടന്ന് ദൃശ്യത്തിന്റെ പടയോട്ടം; ബോക്സ് ഓഫീസില്‍ കോടിക്കിലുക്കം

PRO
PRO
കളക്‍ഷനില്‍ നാലാം സ്ഥാനത്തും മോഹന്‍ലാല്‍ തന്നെ. വിജയ്-മോഹന്‍ലാല്‍ ടീമിന്റെ കേരളത്തിലും മികച്ച കളക്‍ഷനാണ് നേടുന്നത്. മാക്‍സ്‌ലാബ് പ്രദര്‍ശനത്തിനെത്തിച്ച ചിത്രം 3.5 കോടി മുതല്‍ നാലു കോടി രൂപ വരെയാണ്. ബോക്സ് ഓഫീസ് വാഴുന്നത് ലാല്‍ തന്നെയാണെന്ന് വേണമെങ്കില്‍ ആരാധകര്‍ക്ക് ഒന്ന് അഹങ്കരിക്കാം.

അടുത്ത പേജില്‍: ദൃശ്യത്തിന് മുന്നില്‍ പതറിയ കഥ!




WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :