E_ Diwali celebration | ഇ-ദീപാവലി
Published: Sat, 17 Oct 2009 (11:52 IST)
ദീപാവലിക്ക് അപകടമൊന്നും വരാത്ത അല്‍പ്പം കരിമരുന്ന് പ്രയോഗം നടത്തുന്നതിനെ കുറിച്ച് എന്തു പറയുന്നു. നിങ്ങള്‍ക്കായി ഒരു മൌസ് ക്ലിക്ക് അകലെ ഇ-മാലപ്പടക്കം, ഇ-പൂത്തിരി, ഇ-കമ്പിത്തിരി, ഇ-ഗുണ്ട്, ഇ-റോക്കറ്റ് എന്നിവ ഒരുക്കിവച്ചിരിക്കുന്നു. ഇനി നമുക്ക് അവയ്ക്ക് തീകൊളുത്തിയാല്‍ മാത്രം മതി!!ഇ-മാലപ്പടക്കംഇ-പൂത്തിരി ഇ-കമ്പിത്തിരി ഇ-ഗുണ്ട് ഇ-റോക്കറ്റ്