ഭാഗ്യം പറയുന്ന ക്വാ നമ്പര്‍

WD
ക്വാ നമ്പര്‍ രണ്ട് ആണെങ്കില്‍ വടക്ക് കിഴക്ക് ദിശ വിജയം നല്‍കും. പടിഞ്ഞാറ് ആരോഗ്യത്തിന്‍റെയും വടക്ക് പടിഞ്ഞാറ് ബന്ധുത്വത്തിന്‍റെയും തെക്ക് പടിഞ്ഞാറ് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

ക്വാ നമ്പര്‍ മൂന്ന് ആണെങ്കില്‍ തെക്ക് ദിശ വിജയം നല്‍കും. വടക്ക് ആരോഗ്യത്തിന്‍റെയും തെക്ക് കിഴക്ക് ബന്ധുത്വത്തിന്‍റെയും കിഴക്ക് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

ക്വാ നമ്പര്‍ നാല് ആണെങ്കില്‍ വടക്ക് ദിശ വിജയം നല്‍കും. തെക്ക് ആരോഗ്യത്തിന്‍റെയും കിഴക്ക് ബന്ധുത്വത്തിന്‍റെയും തെക്ക് കിഴക്ക് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

നിങ്ങള്‍ പുരുഷനും ക്വാ നമ്പര്‍ അഞ്ചും ആണെങ്കില്‍ വടക്കു കിഴക്കു ദിശ വിജയം നല്‍കും. പടിഞ്ഞാറ് ആരോഗ്യത്തിന്‍റെയും വടക്ക് പടിഞ്ഞാറ് ബന്ധുത്വത്തിന്‍റെയും തെക്ക് പടിഞ്ഞാറ് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

നിങ്ങള്‍ സ്ത്രീയും ക്വാ നമ്പര്‍ അഞ്ചും ആണെങ്കില്‍ തെക്ക് പടിഞ്ഞാറ് ദിശ വിജയം നല്‍കും. വടക്ക് പടിഞ്ഞാറ് ആരോഗ്യത്തിന്‍റെയും പടിഞ്ഞാറ് ബന്ധുത്വത്തിന്‍റെയും വടക്ക് കിഴക്ക് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

നിങ്ങളുടെ ക്വാ നമ്പര്‍ ആറ് ആണെങ്കില്‍ പടിഞ്ഞാറ് ദിശ വിജയം നല്‍കും. വടക്ക് കിഴക്ക് ആരോഗ്യത്തിന്‍റെയും തെക്ക് പടിഞ്ഞാറ് ബന്ധുത്വത്തിന്‍റെയും വടക്ക് പടിഞ്ഞാറ് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

നിങ്ങളുടെ ക്വാ നമ്പര്‍ ഏഴ് ആണെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശ വിജയം നല്‍കും. തെക്ക് പടിഞ്ഞാറ് ആരോഗ്യത്തിന്‍റെയും വടക്ക് കിഴക്ക് ബന്ധുത്വത്തിന്‍റെയും പടിഞ്ഞാറ് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

നിങ്ങളുടെ ക്വാ നമ്പര്‍ എട്ട് ആണെങ്കില്‍ തെക്ക് പടിഞ്ഞാറ് ദിശ വിജയം നല്‍കും. വടക്ക് പടിഞ്ഞാറ് ആരോഗ്യത്തിന്‍റെയും പടിഞ്ഞാറ് ബന്ധുത്വത്തിന്‍റെയും വടക്ക് കിഴക്ക് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.

PRATHAPA CHANDRAN|
നിങ്ങളുടെ ക്വാ നമ്പര്‍ ഒമ്പത് ആണെങ്കില്‍ കിഴക്ക് ദിശ വിജയം നല്‍കും. തെക്ക് കിഴക്ക് ആരോഗ്യത്തിന്‍റെയും വടക്ക് ബന്ധുത്വത്തിന്‍റെയും തെക്ക് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :