WD | WD |
നിങ്ങളുടെ അടുത്തേക്ക് കടന്നെത്താന്‍ സന്ദര്‍ശകര്‍ക്ക് മടുപ്പ് തോന്നാതിരുന്നാല്‍ ഒരു കാര്യം ഉറപ്പ്, നിങ്ങളുടെ സീറ്റിലേക്ക് നല്ല ഊര്‍ജ്ജമായ “ചി” തടസ്സമില്ലാതെ പ്രവഹിക്കുന്നുണ്ട്. ഇനി ഒരു കാര്യം കൂടി, സ്വന്തം ഊര്‍ജ്ജനിലയും ശ്രദ്ധിക്കണം. അവിടെ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാല്‍ സഹപ്രവര്‍ത്തകരുടെ സീറ്റുകളിലേക്ക് ഒരു ചുറ്റിയടി അല്ലെങ്കില്‍ ഒരു ചെറിയ “ബ്രേക്ക്”, നിങ്ങളിലും ഊര്‍ജ്ജം നിറയും. ഇനി ആഹ്ലാദത്തോടെ ജോലി ചെയ്യാന്‍ എന്താണ് തടസ്സം?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |