PRO |
സമൃദ്ധിയുടെ പാത്രം: നമുക്ക് തന്നെ സമൃദ്ധിയുടെ പാത്രം നിര്‍മ്മിക്കാവുന്നതാണ്. ഇതിനായി ഒരു ലോഹപാത്രത്തില്‍ നാണയങ്ങള്‍ നിറച്ചാല്‍ മതിയാവും. ഇത് മുറിയുടെ വടക്ക് പടിഞ്ഞാറ് മൂലയില്‍ വേണം സൂക്ഷിക്കാന്‍. സമൃദ്ധിയുടെ പാത്രം മറ്റാരും കാണാത്തയിടത്തു വേണം സൂക്ഷിക്കാനെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |