KBJ | WD |
നിങ്ങളുടെ ഭാഗ്യ ദിശയില്‍ ജനാലകളില്ലാത്ത ഭിത്തിയാണെങ്കില്‍ ഒരു കണ്ണാടി തൂക്കുക. കണ്ണാടി ‘ചി’ ഊര്‍ജ്ജത്തെ പ്രവഹിപ്പിക്കും. കിടപ്പ് മുറിയിലും സ്വീകരണ മുറിയിലും എണ്ണച്ഛായ ചിത്രങ്ങള്‍ വയ്ക്കുന്നത് സമൃദ്ധി കൊണ്ടുവരുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. പഠനമുറിയില്‍ കരകൌശല വസ്തുക്കളും മുറിയില്‍ വളര്‍ത്താവുന്ന ചെടികളും വയ്ക്കാം. കുളിമുറികളില്‍ ചെടികളും കണ്ണാടികളും വയ്ക്കുന്നത് അനാരോഗ്യകരമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |