‘ഇടുക്കി സീറ്റ് ചോദിച്ചാല്‍ കോട്ടയം സീറ്റ് തിരികെ ചോദിക്കും‘

കോട്ടയം| WEBDUNIA|
PRO
മാണി ഇടുക്കി സീറ്റ് ചോദിച്ചാല്‍ കോട്ടയം കോണ്‍ഗ്രസ് തിരിച്ചുചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി.

ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികര്‍ വിജയിച്ചുകൊണ്ടിരുന്ന മണ്ഡലവുമാണെന്നും ടോമി കല്ലാനി പറഞ്ഞു.

മുന്നണി മര്യാദയുടെ പേരിലാണ് കോട്ടയം മാണിക്ക് വിട്ടുനല്‍കിയതെന്നും ടോമി കല്ലാനി പറഞ്ഞു. ഇടുക്കി സീറ്റ് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണെങ്കില്‍ ആ തീരുമാനത്തിനെ തിരിച്ചടിക്കുന്നതാണ് കോട്ടയം ഡിസിസിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :