ഹൈറേഞ്ച് സംരക്ഷണസമിതിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. വ്യാജ പരിസ്ഥിതിവാദികളും അരാഷ്ട്രീയവാദികളുമാണ് സംരക്ഷണസമിതികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടും കെ എം മാണിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തിയത് പ്രതിഷേധാര്‍ഹമാണ്. ഒരു പാര്‍ട്ടിയിലും...