കാമുകിക്കൊപ്പം കിടക്കാതെ പറ്റില്ല, ഭാര്യയെ മറക്കാനും പറ്റില്ല - എന്തുചെയ്യും?

കാമുകി, ഭാര്യ, വൈഫ്, കാമുകന്‍, ലൈംഗികബന്ധം, ശരീരം, Wife, Lover, Husband, Relationship
Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (19:54 IST)
ചോദ്യം: വല്ലാത്ത ഒരു വിഷമസ്ഥിതിയിലാണ് ഞാന്‍. എനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വിവാഹിതരാകാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ രണ്ടുപേരും വേറെ വേറെ വിവാഹം കഴിച്ചു. എന്‍റെ നല്ല സ്നേഹമുള്ളവളാണ്. അവളുമായി നല്ല രീതിയില്‍ ദാമ്പത്യബന്ധം തുടരുന്നു. അതിനിടെ, ഈയിടെ ഞാന്‍ എന്‍റെ കാമുകിയെ വീണ്ടും കണ്ടുമുട്ടി. അവള്‍ക്ക് അവളുടെ ഭര്‍ത്താവുമായി എന്തൊക്കെയോ പ്രശ്നങ്ങള്‍. അവളെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയ ഞാന്‍ ഒരു പ്രത്യേക നിമിഷത്തില്‍ അവളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഇത് പതിവ് സംഭവമായി. എന്നാല്‍ ഈയിടെയായി കാമുകി എന്നോട് അകലം പാലിക്കുന്നു. ലൈംഗികബന്ധത്തിന് അവള്‍ വഴങ്ങുന്നില്ല. ഭര്‍ത്താവുമായി അവള്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണെന്നും ഇനി തമ്മില്‍ കാണരുതെന്നുമാണ് അവള്‍ ഇപ്പോള്‍ എന്നോട് പറയുന്നത്. എനിക്ക് പക്ഷേ കാമുകിയെ മറക്കാന്‍ പറ്റുന്നില്ല. ഭാര്യയുമായി നല്ല രീതിയില്‍ ബന്ധം തുടരുകയും വേണം. എന്താണ് ഞാന്‍ ചെയ്യേണ്ടത്?

ഉത്തരം: നിങ്ങളുടെ കാമുകിയുടെ നിലപാട് തന്നെയാണ് ശരി. ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ ബന്ധം പുലര്‍ത്തി. അത് ആ സമയത്ത് അവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അവരുടെ ദാമ്പത്യജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇനി നിങ്ങള്‍ അവരുമായി ബന്ധം തുടരാന്‍ ശ്രമിച്ചാല്‍ അവരുടെ ദാമ്പത്യം തകരും. അവര്‍ക്ക് ഒരു വൈവാഹിക ജീവിതം കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയുമില്ല.

നിങ്ങളെ സ്നേഹിക്കുന്ന ഒരു ഭാര്യയുള്ളപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് ഓര്‍ത്ത് എന്തിന് വിഷമിക്കണം? ഭാര്യയെ കൂടുതല്‍ സ്നേഹിക്കൂ. കാമുകിയോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കില്‍ അവരുടെ ജീവിതത്തില്‍ ഇനി ഇടപെടാതിരിക്കൂ...


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ഇതാണ്
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. മനുഷ്യശരീരത്തിലെ ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് ...

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?
പച്ചയ്ക്ക് കഴിക്കുന്ന സവാള നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രയോജനകരമാണെന്ന് നോക്കാം.

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ള ഒരു ...