അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയുടെ സ്നേഹത്തിന്റെ ആഴമറിയാൻ നടുറോട്ടിൽ കയറിനിന്ന് അഭ്യാസം, യുവാവിനെ വാനിടിച്ചുതെറിപ്പിച്ചു, ടിക്ടോക്ക് വീഡിയോകളെ വെല്ലുന്ന യഥാർത്ഥ സംഭവം ഇങ്ങനെ !
- സ്ത്രീധനം കുറഞ്ഞു; 26കാരിയായ നവവധുവിനെ ആദ്യരാത്രിയിൽ വരനും സഹോദരീ ഭർത്താവും ചേർന്ന് ക്രൂര കൂട്ടബലത്സംഗത്തിന് ഇരയാക്കി, പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത് വരന്റെ വീട്ടുകാർ
- 60കാരന് പ്രണയം 20കാരിയോട്, ഭാര്യ അറിയുമോയെന്ന് പേടി; വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് പെണ്‍കുട്ടിയും!
- ശീഘ്ര സ്ഖലനത്തിന്റെ കാരണങ്ങള്‍ എന്തെല്ലാം ?; എപ്പോഴാണ് സ്ഖലനം നടക്കേണ്ടത് ?
- അയല്‍ക്കാരിയുമായി അബദ്ധത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, എന്നും ബന്ധപ്പെടണമെന്ന ആവശ്യവുമായി അയല്‍ക്കാരി; ധര്‍മ്മസങ്കടത്തില്‍ യുവാവ് !
ഭര്‍ത്താവുമായി ബന്ധപ്പെടുമ്പോള്‍ മുന്‍കാമുകനെ ഓര്‍മ്മവരുന്നു!
ചോദ്യം: ഞാന്‍ 24 വയസുള്ള വിവാഹിതയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു എന്റെ വിവാഹം. ഇതുവരെയായി പത്തില്‍ താഴെ തവണ മാത്രമാണ് ഞാനും എന്റെ ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഭര്‍ത്താവ് താല്‍പ്പര്യത്തോടെ വരുമ്പോള്‍ ഞാന്‍ നിസഹകരിക്കുന്നതാണ് പതിവ്. അതിന് ഒരു കാരണമുണ്ട്. ഭര്‍ത്താവ് എന്നെ കെട്ടിപ്പിടിക്കുമ്പോഴും ചുംബിക്കുമ്പോഴും ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴുമെല്ലാം എനിക്ക് എന്റെ മുന്‍ കാമുകന്റെ ഓര്‍മ്മവരുന്നു. മനസില്‍ എന്തൊക്കെ വികാരങ്ങളാണ് അപ്പോള്‍ തോന്നുന്നതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. വല്ലാത്ത കുറ്റബോധമാണ് എനിക്ക് അപ്പോഴുണ്ടാകുന്നത്. ഇപ്പോള്‍ എന്റെ വിവാഹജീവിതം തന്നെ ആകെ തകരുന്ന സാഹചര്യമാണുള്ളത്. ഞാന്‍ എന്തുചെയ്യണം?
ഉത്തരം: നിങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. മുന്‍ കാമുകനോടുള്ള സ്നേഹമോ ദേഷ്യമോ, എന്താണെന്ന് എനിക്ക് കൃത്യമായി കത്തില്‍ നിന്ന് മനസിലാകുന്നില്ല, നിങ്ങളുടെ ഭര്‍ത്താവ് അടുത്ത് വരുമ്പോള്‍ ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് വലിയ കുഴപ്പമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കഴിയില്ല. ഒരാളെ മറ്റൊരാളായി തോന്നുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു മനഃശാസ്ത്രജ്ഞനേ കഴിയൂ.
കഴിഞ്ഞുപോയതെല്ലാം കഴിഞ്ഞുപോയി എന്ന് മനസിലാക്കുക. നിങ്ങള്‍ ഇന്ന് എന്തുചെയ്യുന്നോ അതുമാത്രമാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ വിവാഹിതയാണ്. സ്നേഹസമ്പന്നനായ ഭര്‍ത്താവ് നിങ്ങള്‍ക്കുണ്ട്. അതാണ് സത്യവും യാഥാര്‍ത്ഥ്യവും. അതില്‍ ഉറച്ചുവിശ്വസിക്കുക. നല്ലതുവരട്ടെ.