സുനന്ദ ആത്മഹത്യ ചെയ്‌തതാണെന്ന് മജിസ്‌ട്രേറ്റ് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യും. മറിച്ച് കൊലപാതക സാധ്യതയാണെങ്കില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടിവരും. രണ്ടും തരൂരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളാണ്. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ അദ്ദേഹം നേരിടേണ്ടി വന്നേക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |