സാത്താന്‍പൂജ കേരളത്തില്‍ വേരുറപ്പിക്കുന്നു; സാത്താന്‍ ആരാധന പ്രചരിപ്പിക്കാന്‍ സ്വീകരിക്കുന്ന ഞെട്ടിക്കുന്ന മാര്‍ഗങ്ങള്‍!!!

PRO
കാക്കനാട്ടും, എറണാകുളത്തെ വിവിധ ഭാഗങ്ങളിലും ആലപ്പുഴ ജില്ലയിലും നിരവധി ലോഡ്ജുകളും വാടകക്കെട്ടിടങ്ങളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധനകള്‍ നടത്തുന്നതായി ആരോപണമുണ്ടായിരുന്നു. ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും ഈ വ്യാപിച്ചത്.

ഇതര മതഗ്രന്ഥങ്ങളെ അപമാനിക്കുന്നതില്‍ തുടങ്ങി ലൈംഗിക വൈകൃതങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഇത് കാരണമായപ്പോഴാണ് അന്വേഷണമാരംഭിച്ചത് പക്ഷേ ഇതിന്റെ രഹസ്യ സ്വഭാവം മൂലം തെളിവുകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു.

WEBDUNIA|
കുപ്പായം ഊരിയ വൈദികര്‍ക്കായി പരസ്യം- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :