സാത്താന്‍പൂജ കേരളത്തില്‍ വേരുറപ്പിക്കുന്നു; സാത്താന്‍ ആരാധന പ്രചരിപ്പിക്കാന്‍ സ്വീകരിക്കുന്ന ഞെട്ടിക്കുന്ന മാര്‍ഗങ്ങള്‍!!!

PRD
പോണോഗ്രഫിയെ പ്രോത്സാഹിപ്പിക്കുന്നെന്നും അക്രമവാസന വര്‍ദ്ധിക്കുന്നെന്നും ചില ഗെയിമുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ സാത്താന്‍ പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും പുറത്തിറങ്ങാറുണ്ടെന്നത് കുട്ടികള്‍ക്കായി വീഡിയോ ഗെയിമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

WEBDUNIA|
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :