മനുഷ്യ മാംസം കടിച്ച് കീറാന്‍ അവര്‍ എത്തും‍; “മൊബാങ്കി“ നരഭോജികളുടെ നാട്

PRO
ആഫ്രിക്കയുടെ ഉള്‍ക്കാടുകളില്‍ കഴിയുന്ന ഇവര്‍ മനുഷ്യ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഒരു മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടിനുറുക്കി തങ്ങളുടെ കുടുംബത്തിന്റെ ആഹാരമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവിടുത്തെ ഓരോ കുട്ടിയും ദിനം തോറും കാണുന്നത് മനുഷ്യമാംസങ്ങളും ചോരപ്പാടുകളുമാണ്.

എന്നാല്‍ ഇവര്‍ക്ക് പുറമെ കോംഗോയിലെ പല ഗോത്രവിഭാഗങ്ങള്‍ ഉണ്ട്. നരഭോജികളല്ലാത്തവര്‍. ഇവരുടെ ആചാരനുഷ്ടാനങ്ങളില്‍ നരഭോജികള്‍ക്ക് പ്രാധാന്യം ഉണ്ട്. ഇത് തീര്‍ത്തും ഭയപ്പാട് ഉളവാക്കുന്നതാണ്. ഗോത്ര വിഭാഗത്തില്‍ ആരെങ്കിലും മരിച്ച് കഴിഞ്ഞാല്‍ മൃതശരീരം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെയ്ക്കും, സന്ധ്യ മയങ്ങുന്നതോടെ സംഘത്തിലെ മുതിര്‍ന്ന ആളുടെ നേതൃത്വത്തില്‍ മൃതശരീരം തൊട്ടടുത്തുള്ള കാടിനുള്ളില്‍ ഉപേക്ഷിക്കും.

WEBDUNIA|
ഈ സമയം കാടിന്റെ ഉള്ളില്‍ നിന്നും ഓരിയിടുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും വേറെ ആരുടെയുമല്ല നരഭോജികളുടെ തന്നെ. കാരണം കാടുകളിലെ അകത്തളങ്ങളില്‍ തങ്ങളുടെ മനുഷ്യമാംസം കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. മൃതശരീരം കാടിനുള്ളില്‍ ഉപേക്ഷിച്ച് ഗോത്രക്കാര്‍ തിരികെ വീട്ടിലേക്ക് മടങ്ങും. അന്ന് രാത്രി ആരും തന്നെ കെട്ടുപാടുകള്‍ നിറഞ്ഞ് നില്‍ക്കുന്ന തങ്ങളുടെ വീടുകളില്‍ നിന്നും പുറത്തിറങ്ങില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :