പലര്‍ക്കും പ്രേതങ്ങളെ നേരിട്ടു കണ്ടതായി അനുഭവങ്ങള്‍- എന്താണ് സത്യം?

PRO
മള്‍ട്ടിപ്പിള്‍ പേര്‍സാണിലിറ്റി ഡിസോര്‍ഡര്‍, മണിച്ചിത്രത്താഴിലൂടെ നമുക്ക് പരിചയമായ വാക്ക്. സിനിമയില്‍ ക്ലോക്ക് കല്ലേറ് കൊണ്ടുപൊട്ടുന്നതും കൂജ തരുന്നതുമെല്ലാം നമ്മെ ഭയപ്പെടുത്തി. ഇതുപോലെ തന്നെ പലവീടുകളിലും എവിടെ നിന്നോ പറന്നുവന്ന കല്ലുകള്‍ ഓട് പൊട്ടിക്കുന്നതും വസ്തുക്കള്‍ താഴെ വിണു തകരുകയും ചെയ്യുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്.


ചാത്തനേറെന്ന് പറഞ്ഞ് പലരും ഇതിനായി പൂജകളും വഴിപാടുകളും നടത്തും. പലപ്പോഴും ഈ ചാത്തനേറ് കയ്യോടെ പിടികൂടിയിട്ടുണ്ട്. വേണ്ടത്ര പരിഗണന കിട്ടാത്ത കുട്ടിയോ, ദേഷ്യമുള്ള വേലക്കാരിയോ മറ്റോ ആകുന്ന സംഭവവും വിരളമല്ല.


ഗാസിപൂരിലെ ഗാര്‍മെന്റ് ഫാക്ടറിയിലെ പ്രേതങ്ങള്‍- അടുത്ത പേജ്


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :