പലര്‍ക്കും പ്രേതങ്ങളെ നേരിട്ടു കണ്ടതായി അനുഭവങ്ങള്‍- എന്താണ് സത്യം?

WEBDUNIA|
PRO
പ്രേതകഥകളും അനുഭവങ്ങളും കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല.

പലരും തങ്ങള്‍ക്ക് പ്രേതാനുഭവങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്താറുണ്ട്. പാതി ഭാവനയും കഥാരചനാപാടവവും ചേര്‍ന്ന ഇത്തരം കഥകള്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.എന്തിലും മാര്‍ക്കറ്റ് കണ്ടെത്തുന്ന പാശ്ചാത്യ് മാധ്യമങ്ങള്‍ ഈ പ്രേതദര്‍ശന വാര്‍ത്തകള്‍ക്കും പറക്കും തളിക വാര്‍ത്തകള്‍ക്കും നല്ല പ്രാധാന്യവും കൊടുക്കും.

എന്താണ്പ്രേതദര്‍ശനമെന്ന് പറയുന്നത് - അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :