നീലംപേരൂരില്‍ ഇന്നു പടയണി

WEBDUNIA|
അതുകഴിഞ്ഞാല്‍ അവലിയ അന്നങ്ങള്‍ കോലങ്ങള്‍, സിംഹം, പൊയ്യാനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവക്കുശെഷം അരിയും തിരിയും വയ്പ്പോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും.

ചൂട്ടു വയ്പ്പ് തട്ടുകുട തുടങ്ങിയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ചു. തെങ്ങിന്‍ മടലില്‍ പൂക്കള്‍ പലതട്ടുകളായി വച്ച് ഒരുക്കിയ തട്ടുകുടയുമായി ‘കണ്ണനാമുണ്ണിയെ കാണുമാറാകണം‘ എന്നഗാനാലാപത്തോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുട നീര്‍ത്ത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധകോലങ്ങള്‍ ദേവിക്കു മുന്നിലേക്ക് എഴുന്നള്ളിച്ചു.പ്ളാവില കോലങ്ങള്‍,ആന ഹനൂമാന്‍,ഭീമസേനന്‍ തുടങ്ങിയ കോലങ്ങളാണ് ആടിയത്..കുടം പൂജകളി, തോതാക്കളി,വേലകളിപിണ്ടിയും കുരുത്തോലയും കൊടിക്കൂറ തുടങ്ങിയവ രാതി ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :