മന്‍മോഹന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ നീരാവി പോലെ ആയിപ്പോയെന്നും അതിനാല്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായി എന്നും പത്രം കുറ്റപ്പെടുത്തുന്നു. മന്‍മോഹന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തയാളാണെന്നും ആത്മവിശ്വാസമില്ലാത്തയാളാണെന്നും യു.എസ് മാസികയായ 'ടൈം' വിലയിരുത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |