അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ട്രോളിങ് നിരോധനം?
- World Oceans Day: രണ്ട് മനുഷ്യരുടെ തൂക്കമുള്ള ഹൃദയം, നാവ് പുറത്തേക്ക് നീട്ടിയാല്‍ 500 പേര്‍ക്ക് വരെ കയറി നില്ക്കാം, നാവിന്റെ തൂക്കം 500 കിലോ !; ആഴക്കടലിലെ ഭീമന് നീലത്തിമിംഗലം ചില്ലറക്കാരനല്ല
- World Oceans Day: പസഫിക് സമുദ്രം ചന്ദ്രനേക്കാള്‍ വലുതാണ് ! ഭീമന് കടലിന്റെ ആഴം കേട്ടാല്‍ ഞെട്ടും
- World Oceans Day: കടലില്‍ കാണുന്ന തിരമാലയല്ല ഏറ്റവും വലുത് ! കൂറ്റന്‍ തിരമാല ആഴക്കടലിന്റെ ഉപരിതലത്തില്‍
- വരുന്നത് മഴക്കാലം, ഇടിമിന്നലിൽ ജാഗ്രത പുലർത്താം, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
Who is Bisexual: ഒരേസമയം പുരുഷനോടും സ്ത്രീയോടും ലൈംഗിക താല്പര്യം തോന്നും; എന്താണ് ബൈസെക്ഷ്വല്‍?
Who is Bisexual: ഏറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് ലൈംഗികത. മനുഷ്യരിലെ ലൈംഗിക താല്പര്യങ്ങളെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. അതിലൊന്നാണ് ബൈസെക്ഷ്വല്‍ (Bisexual). ഒരേസമയം സ്ത്രീയോടും പുരുഷനോടും ലൈംഗിക താല്പര്യം തോന്നുന്ന അവസ്ഥയെയാണ് ബൈസെക്ഷ്വല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു സ്ത്രീക്ക് പുരുഷനോടും സ്ത്രീയോടും ലൈംഗിക ആകര്‍ഷണം തോന്നാം..!
മറുവശത്ത് ഒരു പുരുഷന് മറ്റൊരു പുരുഷനോടും എതിര് ലിംഗത്തിലുള്ള സ്ത്രീയോടും ലൈംഗിക ആകര്‍ഷണം തോന്നാം. ഈ അവസ്ഥയെയാണ് ബൈസെക്ഷ്വല്‍ എന്ന് വിളിക്കുന്നത്. താന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന സംശയമാണ് പലരേയും ബൈസെക്ഷ്വല്‍ ആക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സംശയത്തില്‍ നിന്നാണ് രണ്ട് ജെന്‍ഡറുകളില്‍ പെടുന്നവരോടും ഒരേസമയം ഇവര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത്.