എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്; ഞെട്ടിത്തരിച്ച് സിനിമാലോകം !

സുചിലീക്‌സിന്റെ പിന്നില്‍ ആരാണ്... എന്താണ് അവരുടെ ലക്ഷ്യം?

suchithra karthik, nayanthara,	amala paul, trisha, tamil film, tamil cinema, twitter, nithya menon, parvathi nair, സുചിത്ര കാര്‍ത്തിക്, നയന്‍താര, തൃഷ, അമല പോള്‍, തമിഴ്, നിത്യ മേനോന്‍, പാര്‍വതി നായര്‍
ചെന്നൈ| സജിത്ത്| Last Updated: ചൊവ്വ, 7 മാര്‍ച്ച് 2017 (14:50 IST)
തമിഴ് സിനിമാ ലോകത്തിനും നടന്‍ ധനുഷിനും തലവേദനയാകുകയാണ് ഗായിക സുചിത്ര കാർത്തിക്. സിനിമാ ലോകത്തെ അമ്പരപ്പിക്കുന്ന ട്വീറ്റുകളാണ് ഓരോദിവസവും സുചിത്ര കാർത്തിക് തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ പ്രസിദ്ധപ്പെടുത്തുന്നത്. ധനുഷ്, അനിരുദ്ധ്, അമല പോൾ, ആൻഡ്രിയ, നയൻതാര എന്നിങ്ങനെയുള്ള നിരവധി താരങ്ങളുടെ തീർത്തും സ്വകാര്യവും അപകീർത്തികരവുമായ ചിത്രങ്ങളാണ് സുചിത്രയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്ററിലെ ട്വീറ്റുകൾ വഴി നിത്യേന പുറത്തുവരുന്നത്.

ധനുഷിനെതിരെയാണ് സുചിത്ര ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തനിക്ക് മയക്കുമരുന്നു നൽകിയശേഷം ധനുഷും അനിരുദ്ധും ചേർന്നു പീ‍ഡിപ്പിച്ചുവെന്ന് സുചിത്ര പറയുന്നു. ധനുഷിന്റെ യഥാർഥ മുഖം താന്‍ പുറത്തുകൊണ്ടുവരുമെന്നും അവര്‍ ട്വീറ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. പല മുൻനിര സംവിധായകരും അഭിനേതാക്കളും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ട്വീറ്റുകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.


അഭിനേതാക്കളായ അനൂയ, സഞ്ചിത ഷെട്ടി തുടങ്ങിയവരുടെ അപകീർത്തികരമായ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന പ്രതികരണവുമായി സുചിത്ര രംഗത്തെത്തുകയും ഇതെല്ലാം ഡിലീറ്റ് ചെയ്യുന്നതും പതിവ് സംഭവമായി മാ‍റുകയാണ്. എന്നാല്‍ നിമിഷ നേരം കൊണ്ടുതന്നെ ട്വീറ്റ് ചെയ്ത എല്ലാ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ തരംഗമായി മാറുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

അനിരുദ്ധും ആൻഡ്രിയ ജെറമിയയും തമ്മിലുള്ള ചൂടന്‍ ചിത്രങ്ങളും വീഡിയോകളും അതുപോലെ നടി തൃഷയും ധനുഷും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളുമാണ് സുചിത്ര ആദ്യം പുറത്തുവിട്ടത്. അതിനുശേഷമാണ് ഗായിക ചിൻമയി, നടി അമല പോള്‍, അനിരുദ്ധ്, ധനുഷ് എന്നിവര്‍ ഉൾപ്പെടുന്ന കൂടുതൽ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിടുമെന്ന ഭീഷണിയും സുചിത്ര മുഴക്കിയത്. മലയാളി താരമായ പാര്‍വ്വതി നായരേയും സുചിത്ര വെറുതേ വിടുന്നില്ല. നിത്യ മേനോനെതിരേയും നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

എന്തുതന്നെയായലും ട്വീറ്റ് വഴിയുള്ള ആക്രമണം ഗായിക തുടർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സുചിത്രയ്ക്ക് എന്തോ മാനസിക പ്രശ്നമാണെണെന്നാണ് ഭർത്താവ് കാർത്തിക് പ്രതികരിച്ചത്. എന്തായാലും ഓരോദിവസവും സുചിത്ര പുറത്തുവിടുന്ന ട്വീറ്റുകള്‍ സിനിമാലോകത്താകമാനം വന്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. സുചിത്രയ്ക്ക് എവിടെ നിന്നാണ് ഈ ചിത്രങ്ങളും വിഡിയോകളും കിട്ടിയതെന്നത് ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...