1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Worms found from street food shop

കാട ഫ്രൈയില്‍ നിന്ന് ജീവനുള്ള പുഴു; തട്ടുകട പൂട്ടിച്ചു, സംഭവം ചാലക്കുടിയില്‍ !

Worms found from street food shop
തട്ടുകടയില്‍ വിറ്റ കാടക്കോഴി ഫ്രൈയില്‍ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തി. ചാലക്കുടി നഗരസഭ ജങ്ഷനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടില്‍ നടത്തിയിരുന്ന തട്ടുകടയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് നഗരസഭാധികൃതര്‍ കട അടപ്പിച്ചു. ഈ കടയ്ക്ക് അടുത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ട് തട്ടുകടകള്‍ കൂടി അടപ്പിച്ചിട്ടുണ്ട്.
 
അടുത്ത ലേഖനം
സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡന് ക്ലീന്‍ ചിറ്റ്