പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തച്ചിങ്ങനാടം സ്വദേശി ജേക്കബ് തോമസിനെയാണ് മേലാറ്റൂർ എസ്ഐ പിഎം ഷമീറും സംഘവും അറസ്റ്റ് ചെയ്തത്.

തുമ്പി ഏബ്രഹാം| Last Updated: ബുധന്‍, 20 നവം‌ബര്‍ 2019 (15:13 IST)
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ.

തച്ചിങ്ങനാടം സ്വദേശി ജേക്കബ്
തോമസിനെയാണ് മേലാറ്റൂർ എസ്ഐ പിഎം ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :