യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; കാമുകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാരക്കോണത്താണ് സംഭവം.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 6 ജനുവരി 2020 (13:31 IST)
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം.

ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനുവും മരിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :