കുടുംബവഴക്ക്: പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

മലയാലപ്പഴ സ്വദേശി ഹരിയാണ് ഭാര്യ ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

റെയ്‌നാ തോമസ്| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (13:43 IST)
മലയാലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മലയാലപ്പഴ സ്വദേശി ഹരിയാണ് ലതയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

കുടുംബവഴക്കാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :