വിവാഹമോചനം ചെയ്യാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത കേസില്‍ 71 വയസുകാരന്‍ പിടിയില്‍. 2 പേരടങ്ങിയ കൊട്ടേഷന്‍ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലാണ് സംഭവം. രജൗരി ഗാര്‍ഡനില്‍ താമസിക്കുന്ന എസ് കെ ഗുപ്ത എന്നയാള്‍ 6 മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിച്ചത്. 45 വയസ്സുള്ള സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ അമിത് ഗുപ്തയെ ഇവര്‍ നോക്കുമെന്ന് കരുതിയായിരുന്നു വിവാഹം. എന്നാല്‍ ഭാര്യ അതിന് തയ്യാറായില്ല....