അനുബന്ധ വാര്‍ത്തകള്‍
- കുടുംബത്തോടൊപ്പം വിഷു ഇല്ല, ജോഷി സിനിമയുടെ തിരക്കില്‍ കല്യാണി, വിശേഷങ്ങള്‍
- വിഷുവിന് 'വെടിക്കെട്ട്' വീടുകളിലേക്ക്,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 16ന്
- 20 ബോളില്‍ ഫിഫ്റ്റി അടിച്ചില്ലേ ! ഇംപാക്ട് പ്ലെയര്‍ തുഷാര്‍ ദേശ്പാണ്ഡെ തന്നെയെന്ന് സോഷ്യല്‍ മീഡിയ; ട്രോള്‍ മേളം
- ഇന്ദ്രജിത്തിന്റെ ഫിലി ഗുഡ് മൂവി,'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' വരുന്നു
- ഡോക്ടർ വേഷങ്ങളിൽ നിന്നും മാറ്റം,ആദ്യത്തെ വക്കീൽ വേഷം,പുരുഷ പ്രേതം ഒന്നാന്തരമാണ്,മാലാ പാർവതിയുടെ കുറിപ്പ്
ഒന്നിച്ച് 25 വര്‍ഷങ്ങള്‍, ജോര്‍ജിന് ആശംസകളുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്
ആദ്യ നിര്‍മ്മാണ സംരംഭം 'ഇമ്മാനുവല്‍' റിലീസായി പത്തുവര്‍ഷം പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാവ് ജോര്‍ജ്. അതിന്റെ കൂടെ തന്നെ തന്റെ 25 വിവാഹ വാര്‍ഷികവും ആഘോഷിക്കുകയാണ് അദ്ദേഹം. ഭാര്യ ഉഷയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ ജോര്‍ജ് നേര്‍ന്നു.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുഹൃത്ത് ജോര്‍ജിനും ഉഷയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് ആന്റോ ജോസഫ്.
മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച ആളാണ് ജോര്‍ജ്. മൂന്ന് ദശാബ്ദത്തില്‍ കൂടുതലായി മലയാള സിനിമയില്‍ സജീവം.അച്ഛാ ദിന്, ഇമ്മാനുവല്‍, ലാസ്റ്റ് സപ്പര്‍, പുഴു തുടങ്ങിയ സിനിമകള്‍ ജോര്‍ജ് നിര്‍മ്മിച്ചു.പാലേരി മാണിക്യത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ജോര്‍ജ് തയ്യാറാക്കിയ വേഷപ്പകര്‍ച്ചകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.