അനുബന്ധ വാര്‍ത്തകള്‍
- ‘സ്വന്തം ലൈംഗികതപോലും പ്രകടിപ്പാകാതെ ഒതുങ്ങിക്കൂടി ജീവിക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുക‘: വിദ്യ ബാലൻ തുറന്നുപറയുന്നു !
- ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, വിവാഹിതയായ 25കാരി അറസ്റ്റിൽ
- ഗർഭിണികൾ സ്വയംഭോഗം ചെയ്യാമോ ? ഒരോ സ്ത്രീയും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ !
- ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മുന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി, പെൺകുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ചനിലയിൽ
- കാതുകുത്തുന്നത് വെറുതെ ഒരു ചടങ്ങല്ല, പിന്നിൽ പലഗുണങ്ങൾ !
ഭക്ഷണം പാകം ചെയ്യുന്നതിന് അൽപം വൈകി, അമ്മായിയമ്മ മരുമകളുടെ കൈവിരലുകൾ കടിച്ചുപറിച്ചു
ലഖ്നൌ: ഭക്ഷണം പാകം ചെയ്തു നൽകാൻ വൈകിയതിന് അമ്മായിയമ്മ മരുമകളുടെ കൈവിരലുകൾ കടിച്ചുപറിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ 32കാരിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കുഞ്ഞിന് മുലപ്പാല് നൽകുന്നതിനിടെ ഭക്ഷണ പാകം ചെയ്യാൻ അമ്മായിയമ്മ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുഞ്ഞിന് പാലുകൊടുത്ത ശേഷം ഭക്ഷണം ഉണ്ടാക്കാം എന്ന് മരുമകൾ മറുപടി നൽകി. ഇതിൽ ക്ഷുപിതയായ അമ്മായിയമ്മ യുവതിയുടെ കൈവിരലുകൾ കടിച്ച് പൊട്ടിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മായിയമ്മയെ പിടുകൂടുന്നതിനായി പൊലീസ് വീട്ടിലെത്തുന്നതിന് മുൻപ് തന്നെ ഇവർ രക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.