അനുബന്ധ വാര്‍ത്തകള്‍
- നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; മൂന്ന് പെൺകുട്ടികളെ കണ്ടെത്തി - അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
- ഗർഭിണികൾ സ്വയംഭോഗം ചെയ്യാമോ ? ഒരോ സ്ത്രീയും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ !
- ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മുന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി, പെൺകുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ചനിലയിൽ
- കാതുകുത്തുന്നത് വെറുതെ ഒരു ചടങ്ങല്ല, പിന്നിൽ പലഗുണങ്ങൾ !
- ഇനി ഊബർ സ്പീഡ് ബോട്ടിലും യാത്ര ചെയ്യാം, ജലഗതാഗത രംഗത്തേക്ക് കടന്ന് ഊബർ !
ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, വിവാഹിതയായ 25കാരി അറസ്റ്റിൽ
കാലടി: ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് വിവാഹിതയായ 25കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. മലയാറ്റൂർ സ്വദേശിനിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്.
ഒൻപതു വയസുകാരൻ ശാരിരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ചികിത്സക്കെത്തിക്കുകയും കൌൺസിലിംഗിന് വിധേയനാക്കുകയും ചെയ്തിരുന്നു. കൌൺസലിംഗിൽ യുവതി തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
ഇതോടെ കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. ഒൻപത് വയസുകാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം പരാതി യുവതിയുടെ ഭർത്താവ് നിഷേധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവും ഭാര്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് വ്യാജ പരാതിക്ക് പിന്നിൽ എന്നാണ് ഭർത്താവ് ആരോപിക്കുന്നത്.
അടുത്ത ലേഖനം