1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Coronavirus Lockdown: Crime rate down in Kerala compared to last year

കൊറോണ വന്നു, കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു !

കൊറോണ വൈറസ്
കൊറോണ വൈറസും ലോക്‍ഡൌണും കാരണം ഒരര്‍ത്ഥത്തില്‍ പൊലീസിന് തലവേദന കൂടിയെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ ഒരു വലിയ തലവേദനയ്‌ക്ക് പരിഹാരമായി. കുറ്റകൃത്യങ്ങളുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായിത്തന്നെ കുറഞ്ഞു.
 
കുറ്റവാളികളും ലോക്‍ഡൌണിലായതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഇപ്പോഴത്തെ കുറ്റകൃത്യ കണക്കുകള്‍ സ്വപ്‌നതുല്യമാണെന്നാണ് പൊലീസ് പറയുന്നത്.
 
ഇത് കേരളത്തിന്‍റെ മാത്രം കാര്യമല്ല. രാജ്യത്തുടനീളം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 
About Writer
ഗേളി ഇമ്മാനുവല്‍
അടുത്ത ലേഖനം
ഇന്ത്യയിലെ 49 ശതമാനം കൊറോണ കേസുകളും റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ!