അനുബന്ധ വാര്‍ത്തകള്‍
- "വിത്ത് വിതച്ചു കഴിഞ്ഞു" അടുത്ത 5-6 വർഷങ്ങളിൽ ഇന്ത്യ ഒരുപാട് കിരീടങ്ങൾ നേടുമെന്ന് രാഹുൽ ദ്രാവിഡ്
- Union Budget 2024: ഓഹരി വ്യാപാരം, എഫ്ആൻഡ്ഒ ഇടപാടുകൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയേക്കും
- ഇന്ത്യയിൽ നിന്നും വീണ്ടും ഇരുട്ടടി, ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തകർത്ത് ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ
- ബാർബഡോസിൽ കനത്ത മഴയും ചുഴലിക്കാറ്റും, നാട്ടിലെത്താനാകാതെ കുടുങ്ങി ചാമ്പ്യന്മാർ
- ഐപിസിയും സിആർപിസിയും ഇനിയില്ല, രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി, ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ
ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു, സിക്കന്ദർ റാസ ക്യാപ്റ്റൻ
Zimbabwe, Sikandar Raza
പേസ് ബൗളര്‍മാരായി റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസറബാനിയുമം എന്നിവര്‍ ടീമിലുണ്ട്. വെറ്ററന്‍ താരങ്ങളായ ക്രെയ്ഗ് എര്വിന്, സീന്‍ വില്യംസ് എന്നിവര്‍ സെലക്ഷനായി പരിഗണിച്ചില്ല. അതേസമയം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പില്‍ കളിച്ച പ്രധാനതാരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ,തുഷാര്‍ ദേഷ്പാണ്ഡെ,റിയാന്‍ പരാഗ് തുടങ്ങിയ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.