1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. yuvraj singh about dhoni

ഫോമിലല്ലാതിരുന്നിട്ടും ആ താരത്തെ ധോണി സംരക്ഷിച്ചു, വെളിപ്പെടുത്തലുമായി യുവരാജ്

യുവരാജ്
ഇന്ത്യൻ ടീം ക്യാപ്‌റ്റനായിരുന്ന സമയത്ത് ധോണിയിൽ നിന്നും സുരേഷ് റെയ്‌നയ്‌ക്ക് ശക്തമായ പിന്തുണ ലഭിച്ചിരുന്നതായി യുവരാജ് സിങ്ങ്. ഫോമിലല്ലാതിരുന്നിട്ട് കൂടി റെയ്‌നയെ ടീമിൽ നിലനിർത്താൻ ധോണി ശ്രമിച്ചുവെന്നും യുവരാജ് പറയുന്നു.
 
 എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും ടീമില്‍ ഒരു പ്രിയപ്പെട്ട താരം കാണും. റെയ്‌നയ്ക്ക് എക്കാലവും ധോണിയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. യൂസഫ് പഠാനും ഞാനും ആ സമയത്ത് മികച്ച ഫോമിലായിരുന്നു.എന്നാൽ റെയ്‌ന അത്ര നല്ല ഫോമിലായിരുന്നില്ല.അന്ന് ഞാൻ മികച്ച ഫോമിലായിരുന്നു പന്തെറിഞ്ഞിരുന്നത്  ഇതോടെ എന്നെ ഉള്‍പ്പെടുത്താതെ നിര്‍വാഹമില്ലെന്നായി’ യുവരാജ് പറഞ്ഞു.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'നിനക്ക് സിക്സ് അടിക്കാനാകില്ലെന്ന് ധോണി പറഞ്ഞു', പക്ഷേ അന്ന് ധോണി അസ്വസ്ഥനായി