അനുബന്ധ വാര്‍ത്തകള്‍
- അങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ടിനോട് കളിക്കാതെ തന്നെ ഇന്ത്യ ഫൈനലില്‍ എത്തും !
- ആരൊരാളെൻ കുതിരയെ കെട്ടുവാൻ, അവസാന ഓവറിൽ സൂര്യയുടെ സ്ട്രൈക്ക് റേറ്റ് 400!
- എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ത്യയും പാകും തമ്മിലുള്ള ഫൈനൽ കാണാൻ : ഷെയ്ൻ വാട്ട്സൺ
- ഒരേയൊരു 360 ഡിഗ്രീ താരമെ ലോകത്തുള്ളുവെന്ന് സൂര്യകുമാർ, പ്രതികരണവുമായി ഡിവില്ലിയേഴ്സ്
- ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രധാന പ്രശ്നം ബവുമയാണ്: ടോം മൂഡി
സൂപ്പര്‍ 12 പോരാട്ടത്തിലെ മിടുക്കന്മാര്; ബെസ്റ്റ് പ്ലേയിങ് ഇലവന് ഇതാ
വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ആ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബെസ്റ്റ് പ്ലേയിങ് ഇലവന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിങ്ങളുടെ ടീമില്‍ ആരൊക്കെ ഉണ്ടാകും? നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും സൂപ്പര്‍ 12 ബെസ്റ്റ് ഇലവനില്‍ ഇടംപിടിക്കും. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ആ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍.
ഓപ്പണര്‍മാര്‍
ലിറ്റണ്‍ ദാസ് (ബംഗ്ലാദേശ്)
ഡെവന്‍ കോണ്‍വെ (ന്യൂസിലന്‍ഡ്)
മധ്യനിര
വിരാട് കോലി (ഇന്ത്യ)
സൂര്യകുമാര്‍ യാദവ് (ഇന്ത്യ)
ഗ്ലെന്‍ ഫിലിപ്സ് (ന്യൂസിലന്‍ഡ്)
മര്‍കസ് സ്റ്റോയ്നിസ് (ഓസ്ട്രേലിയ)
ഷദാബ് ഖാന് (പാക്കിസ്ഥാന്)
ബൗളര്‍മാര്‍
സാം കറാന് (ഇംഗ്ലണ്ട്)
ഷഹീന് അഫ്രീദി (പാക്കിസ്ഥാന്)
അന്റിച്ച് നോര്‍ജെ (ദക്ഷിണാഫ്രിക്ക)
അര്‍ഷ്ദീപ് സിങ് (ഇന്ത്യ)