കാന്‍പൂര്‍ ടെസ്റ്റ്: അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (16:25 IST)

കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരുടെ ചെറുത്തുനില്‍പ്പ്. അഞ്ചാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. അരങ്ങേറ്റ ടെസ്റ്റിലാണ് ശ്രേയസിന്റെ അര്‍ധ സെഞ്ചുറി. ഇന്ത്യ സമ്മര്‍ദത്തിലായപ്പോഴാണ് ശ്രേയസ് ക്രീസിലെത്തിയത്. 94 പന്തില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :