അനുബന്ധ വാര്‍ത്തകള്‍
- കോലിക്ക് പകരക്കാരന് ശ്രേയസ് അയ്യര്‍ തന്നെ, മധ്യനിരയില്‍ സൂര്യകുമാറും വെങ്കടേഷ് അയ്യരും; ഇഷാന് ഓപ്പണര്‍, സഞ്ജുവിനെ എന്ത് ചെയ്യും?
- 'എനിക്ക് സങ്കടം തോന്നുന്നു'; സഞ്ജു സാംസണ് അവസരം മുതലാക്കുന്നില്ലെന്ന് വസീം ജാഫര്‍
- പതർച്ചയോടെ ആദ്യബോളുകൾ, ട്രാക്ക് മാറ്റി കത്തിക്കയറി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്ത്: സഞ്ജു ഷോ
- തനിക്ക് എന്ത് സാധിക്കുമെന്ന് അവൻ കാണിച്ചുതന്നു: സഞ്ജുവിനെ പുകഴ്ത്തി രോഹിത്
- അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി 7 വർഷമായി, ഇന്നാണ് എന്റെ രാജ്യത്തെ വിജയത്തിലെത്തിക്കാൻ കാരണമായ കളി കാഴ്ച്ചവെയ്ക്കാനായത്: വികാരാധീനനായി സഞ്ജു
സഞ്ജു അടുത്ത സെവാഗ് ആകുമോ ! പരീക്ഷണത്തിന് രോഹിത്തും ദ്രാവിഡും; മലയാളി താരത്തിന് കോളടിക്കുമോ?
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് നായകന് രോഹിത് ശര്‍മയും പരിശീലകന് രാഹുല്‍ ദ്രാവിഡും. ഇഷാന് കിഷന്റെ അഭാവത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കി രോഹിത് പരീക്ഷണം നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ്. ഭാവിയുടെ താരമായി സഞ്ജുവിനെ ഇന്ത്യ കാണുന്നുണ്ട്. ബിഗ് ഹിറ്ററാണെന്നതാണ് സഞ്ജുവിന് മുന്‍തൂക്കം നല്കുന്നു.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കി പരീക്ഷണം നടത്തുകയായിരുന്നു രോഹിത്. പണ്ട് സെവാഗിനെ ഓപ്പണറാക്കി ഗാംഗുലി പരീക്ഷണം നടത്തിയതു പോലെ. എതിരാളികളെ കൂസാതെ ബാറ്റ് ചെയ്യാനുള്ള സെവാഗിന്റെ അതേ മനോഭാവം സഞ്ജുവിനുമുണ്ട്. രോഹിത് ശര്‍മയ്ക്ക് ശേഷം ഇഷാന് കിഷന്-സഞ്ജു സാംസണ് കൂട്ടുകെട്ടിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അടുത്ത ലേഖനം