സച്ചിനും ഷെയ്ന്‍ വോണും യുഎസില്‍ ഏറ്റുമുട്ടും

വാഷിംഗ്ടണ്‍| VISHNU N L| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (12:35 IST)
ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറും ഓസ്ട്രേലിയയുടെ ഷെയ്ന്‍ വോണും നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള മാസ്റ്റേര്‍സ് ലീഗ് പോരാട്ടം യുഎസില്‍ നടക്കും.

മത്സരങ്ങള്‍ 2015 മേജര്‍ ലീഗ് ബെയ്സ്ബോള്‍ സീസണിനു ശേഷം ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലായി നടക്കും. രാഹുല്‍ ദ്രാവിഡ്, സൌരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍, ജാക് കാലിസ്, ആദം ഗില്‍ക്രിസ്റ്റ്, ഗ്ളെന്‍ മഗ്രാത്ത്, ബ്രെയ്ന്‍ ലാറ, വസിം അക്രം തുടങ്ങിവര്‍ ഇരു ടീമുകളിലായി അണിനിരക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :