ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനെന്ന നിലയില്‍ താന്‍ ഒരു ഇന്ത്യന്‍ താരത്തില്‍ മാത്രം നിരാശനാണെന്ന് വ്യക്തമാക്കി മുന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനും ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനുമായ റിക്കി പോണ്ടിംഗ്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും താരം പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ പറ്റി പോണ്ടിംഗ് മനസ്സ് തുറന്നത്. വലിയ കഴിവുകള്‍ ഉള്ള കളിക്കാരനായിട്ട് കൂടി ഷാ എങ്ങും എത്താത്തതില്‍ പ്രയാസമുണ്ടെന്നും പോണ്ടിംഗ് വ്യക്തമാക്കി. വ്യക്തിപരമായി കളിക്കാരെ പറ്റി സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല....