ലണ്ടന്‍:|
Last Updated:
ഞായര്‍, 13 ജൂലൈ 2014 (15:35 IST)
ജോയ് റൂട്ട് ജെയിംസ് ആന്റേഴ്‌സന്‍ എന്നീ വാലറ്റക്കാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.ഇവരുടെ ചെറുത്തു നില്പ്ന്റെ ബലത്തില്‍ ഇംഗ്ലണ്ട് 496 റണ്‍സെടുത്തു.
നേരത്തെ ഇംഗ്ലണ്ടിന് 298 റണ്‍സ് എടുക്കുമ്പോഴേക്കും 9 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു
ഇവരുടെ 111 റണ്‍സിന്റെ കൂട്ടുകെട്ട് ഒന്‍പതാം വിക്കറ്റിലെ ലോക റെക്കോര്‍ഡാണ്.
ഇതേ മൈതാനത്ത് ഓസ്‌ട്രേലിയയുടെ ആഷ്ടന്‍ അഗറും ഫില്‍ ഹ്യൂഗ്‌സും ചേര്‍ന്ന് നേടിയ 163 റണ്‍സിന്റെ റെക്കോഡാണ് ഇവര്‍ തകര്‍ത്തത്.
ഇന്ത്യക്ക് ഇപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണുള്ളത് 128 റണ്‍സിന്റെ ലീഡും. 8 റണ്‍സെടുത്ത വിരാട് കോഹലിയും 18 റണ്‍സെടുത്ത അജെങ്ക്യ റാഹെനെയുമാണ് ക്രീസിലുള്ളത്.