ട്വന്റി 20 ഫോര്‍മാറ്റിലേക്ക് ഇനി പരിഗണിക്കില്ല; ദിനേശ് കാര്‍ത്തിക്കിനും രവിചന്ദ്രന്‍ അശ്വിനും ബിസിസിഐയുടെ മുന്നറിയിപ്പ്

രേണുക വേണു| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (21:42 IST)

ദിനേശ് കാര്‍ത്തിക്കിനും രവിചന്ദ്രന്‍ അശ്വിനും മുന്നറിയിപ്പുമായി ബിസിസിഐ. ഇരുവരേയും ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കില്ലെന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ തീരുമാനം. ട്വന്റി 20 ലോകകപ്പോടെ ഇരുവരുടെയും കരിയറിനും അവസാനമാകുകയാണ്. ലോകകപ്പിലെ മോശം പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :