അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാൻ്റെ സെമി ഫൈനൽ പ്രവേശനം, വാർണറുടെ ടി20 കരിയറിന് അവസാനം!
- കളി പതുക്കെയാക്കെന്ന് അഫ്ഗാന്‍ കോച്ച്, പിന്നെ ഗ്രൗണ്ടില്‍ കണ്ടത് ഗുല്‍ബദിന്റെ ഓസ്കര് ലെവല്‍ ആക്ടിംഗ്: വീഡിയോ
- എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് വെച്ചാൽ കളി അഫ്ഗാൻ കൊണ്ടുപോകും, ബംഗ്ലാദേശിനും ഓസീസിനും ഷിബുദിനം
- രോഹിത്തിന് പോലും ഇന്ത്യയെ രക്ഷിക്കാനാകുമായിരുന്നില്ല, കളി മാറ്റിമറിച്ചത് അക്സര്‍ പട്ടേലിന്റെ മിന്നുന്ന ക്യാച്ച്
- മുറിവേറ്റ സിംഹം തന്നെയായിരുന്നു രോഹിത്, തനിക്കെതിരെ വന്ന എല്ലാവരെയും പിച്ചിചീന്തി, ബഹുമാനിച്ചത് ഹേസൽവുഡിനെ മാത്രം
ഞങ്ങൾ സെമിയിൽ എത്തൂമെന്ന് പറഞ്ഞത് ബ്രയൻ ലാറ മാത്രം, അത് ഞങ്ങൾ ശരിയാണെന്ന് തെളിയിച്ചു: റാഷിദ് ഖാൻ
Rashid Khan, Afghan
സത്യത്തില്‍ ഇത് അവിശ്വസനീയമാണ്. എന്റെ വികാരങ്ങള്‍ എങ്ങനെ വിവരിക്കും എന്നത് എനിക്കറിയില്ല. ഈ വലിയ നേട്ടത്തില്‍ ടീം അത്രയും സന്തോഷത്തിലാണ്. ലോകകപ്പ് തുടങ്ങും മുന്‍പ് ബ്രയാന്‍ ലാറ മാത്രമാണ് ഞങ്ങള്‍ സെമിഫൈനലിലെത്തുമെന്ന് പ്രവചിച്ചത്. അത് ശരിയാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഈ വിജയം അഫ്ഗാനില്‍ വലിയ ആഘോഷമായിരിക്കും. സെമി ഫൈനലില്‍ എത്തുക എന്നത് വലിയ നേട്ടമാണ്. ഇനി വ്യക്തമായ മനസോടെ മുന്നോട്ട് പോകണം. കാര്യങ്ങള്‍ ലളിതമായി സൂക്ഷിക്കുകയും ഈ വലിയ അവസരം ആസ്വദിക്കുമെന്ന് ഉറപ്പാക്കുകയും വേണം. റാഷിദ് ഖാന്‍ പറഞ്ഞു.