അപൂർവങ്ങളിൽ അപൂർവം: നെറ്റ്‌സിൽ പന്തെറിഞ്ഞ് രാഹുൽ ദ്രാവിഡ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 25 നവം‌ബര്‍ 2021 (14:50 IST)
ക്രിക്കറ്റിൽ തന്നെ അപൂർവമായ കാഴ്‌ച്ചയായിരുന്നു രാഹുൽ ദ്രാവിഡ് പന്തെറിയുന്നത്. ആകെ 344 ഏകദിനങ്ങൾ കളിച്ചതിൽ 8 തവണ മാത്രമാണ് ദ്രാവിഡ് പന്തെറിഞ്ഞിട്ടുള്ളത്. ആകെ 4 വിക്കറ്റുകളും ദ്രാവിഡ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റിൽ അഞ്ച് ഇന്നിങ്സിൽ പന്തെറിഞ്ഞ ദ്രാവിഡിന് ഒരു വിക്കറ്റ് അക്കൗണ്ടിലുണ്ട്.

ഇപ്പോളിതാ ഇന്ത്യൻ പരിശീലകനായ ശേഷം നെറ്റ്‌സിൽ പന്തെറിയുന്ന ദ്രാവിഡിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബിസിസിഐയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :