ചാമ്പ്യന്മാർക്ക് കോടികൾ,റണ്ണേഴ്‌സ് അപ്പിനും മികച്ച സമ്മാനത്തുക

അഭിറാം മനോഹർ| Last Modified ശനി, 28 മെയ് 2022 (21:48 IST)
പതിനഞ്ചാം സീസണിൽ വിജയിക്കാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ സഞ്ജുവിന്റെ രാജസ്ഥാനും ഹാർദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസുമാണ് ഏറ്റുമുട്ടുന്നത്.

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിൽ വിജയികൾക്കുള്ള സമ്മാനത്തുകയും മോഹിപ്പിക്കുന്നതാണ്. ചാമ്പ്യന്മാരാകുന്ന ടീമിന് 20 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ആദ്യ സീസണിൽ ഇത് 4.8 കൂടിയായിരുന്നു ഇത്.

അതേസമയം റണ്ണേഴ്‌സ് അപ്പ് ആകുന്ന ടീമിന് 13 കൊടിയും രണ്ടാം ക്വാളിഫയറിൽ പരാജയപ്പെട്ട ആർസിബിക്ക് 7 കൊടിയും എലിമിനേറ്ററിൽ തോറ്റ ലഖ്‌നൗവിന് 6.5 കൊടിയുമാണ് ലഭിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :