വിപണിയില്‍ നേട്ടം

മുംബൈ| Last Modified വെള്ളി, 9 മെയ് 2014 (10:37 IST)
ഓഹരിവിപണിയില്‍ നേട്ടം. സെന്‍സെക്സ് 236.30 ഉയര്‍ന്ന് 22580.34ലും നിഫ്റ്റി 63.60 പോയിന്റ് ഉയര്‍ന്ന് 6723.45ലുമാണ്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :