അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ ഇനി പുതിയ ക്യാപ്റ്റൻ കൂൾ, സഞ്ജുവിന് പ്രശംസിച്ച് ആരാധകർ
- IPL 2023, CSK vs LSG Match: ധോണിക്കും സംഘത്തിനും ഇന്ന് രണ്ടാം പരീക്ഷ, ബൗളര്‍മാരുടെ കാര്യത്തില്‍ തലവേദന
- പന്ത് ബാറ്റിൽ ഹിറ്റാകുന്നില്ല, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ നായകൻ
- യശ്വസി ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്നു, സഞ്ജുവിൻ്റേത് അവിശ്വസനീയമായ ബാറ്റിംഗ്: പ്രശംസയുമായി സങ്കക്കാര
- ടെസ്റ്റിൽ അശ്വിനായിരിക്കാം, ടി20യിൽ പക്ഷെ ചഹലാണ്, റെക്കോർഡ് നേട്ടം സ്വന്തമാക്കി താരം
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുള്ള താരങ്ങള്‍; കൂട്ടത്തില്‍ ഹിറ്റ്മാനും !
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ താരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയും. ആറായിരത്തിനടുത്ത് ഐപിഎല്‍ റണ്‍സുള്ള രോഹിത് 14 തവണയാണ് ഡക്കിന് പുറത്തായിരിക്കുന്നത്. ഡക്കുകളുടെ കണക്കില്‍ മുന്‍പിലുള്ള താരങ്ങളെ നോക്കാം.
1. മന്ദീപ് സിങ് - 14 ഡക്ക്, 108 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്
2. രോഹിത് ശര്‍മ - 14 ഡക്ക്, 228 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്
3. ഹര്ഭജന് സിങ് - 13 ഡക്ക്
4. ദിനേശ് കാര്‍ത്തിക്ക് - 13 ഡക്ക്
5. അജിങ്ക്യ രഹാനെ - 13 ഡക്ക്
അടുത്ത ലേഖനം