1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 1St ODI Live Updates

India vs England 1st ODI Live Update: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനം ഇന്ന്, വിരാട് കോലി കളിച്ചേക്കില്ല

India vs England 1St ODI Live Updates
India vs England 1st ODI Live Update: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ഒന്നാം മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക. ലണ്ടനിലെ ഓവല്‍ കെന്നിങ്ടണിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് മത്സരം ആരംഭിക്കും. 
 
അതേസമയം, വിരാട് കോലി ഇന്ന് കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ കോലിക്ക് പരുക്കേറ്റിരുന്നു. അതിനാല്‍ ഒന്നാം ഏകദിനത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയേക്കും. ഒരിടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ്.
 
സോണി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവിലും സംപ്രേഷണം ഉണ്ട്. 
 
അടുത്ത ലേഖനം
സഞ്ജുവിനേക്കാൾ അവഗണന നേരിട്ട താരം, ഇന്ത്യൻ ടീമിൽ എത്തുന്നത് മുപ്പതാം വയസിൽ, ഇന്ന് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം പകരുന്നവൻ