Last Modified ഞായര്‍, 27 ജനുവരി 2019 (13:29 IST)
ന്യൂസിലാൻഡിനെതിരായ ഏകദിന പാരമ്പരയിൽ രണ്ട് മത്സരങ്ങളിലെ തുടർച്ചയായ ജയത്തിന് ശേഷം
ഇന്ത്യ മൂന്നാം അങ്കത്തിനായി
തയ്യാറെടുക്കുകയാണ്. പരമ്പരയിലെ മൂന്നാം മത്സരം ഇരു ടീമുകളെ
സംബന്ധിച്ചും നിർണ്ണായകമാണ്. തിങ്കളാഴ്ച രാവിലെ 7.30ന് രണ്ടാം മത്സരം നടന്നാ അതേ സ്റ്റേഡിയത്തിലാണ് മൂന്നാം ഏകദിനവും.
മൂന്നാം മത്സാരത്തിൽ പരാജയപ്പെട്ടാൽ ടൂർണമെന്റ് നാഷ്ടമാകും എന്നതിനാൽ ന്യൂസിലൻഡിന് മത്സരം ഏറെ
നിർണാായകമാകുമ്പോൾ.
മൂന്നാം മാത്സരത്തിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങും എന്നതാണ് ടീം ഇന്ത്യയെ
സാംബന്ധിച്ചിടത്തോളം മൂന്നാം മത്സരം നിർണായകാമാകാൻ കാരണം.
ആദ്യ രണ്ട് മത്സരങ്ങളിലും കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയുടെ സർവാധിപാത്യമാണ്
കണ്ടത്. ശ്രീലങ്കയോട് വിജയിച്ചതിന്റെ ആത്മവിശ്വാസംപോലും ന്യൂസിലൻഡിന് തുണയായില്ല. ആദ്യ മാത്സരത്തിൽ ഇന്ത്യൻ
ബോളർമാർ ന്യൂസ്സിലൻഡിന്റെ ബാറ്റിംഗ് നിരയെ തളർത്തിയപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ ന്യൂസിലൻഡ് ബോളിംഗ് നിരക്ക് കനത്ത പ്രാഹരം നൽകി.
മൂന്നാം ഏകദിനത്തിൽ
പാരാജയപ്പെട്ടാൽ പരമ്പര നഷ്ടാമാകു എന്നതിനാൽ ന്യൂസിലൻഡ് ശക്തമായ മത്സരം തന്നെ പുറത്തെടുത്തേക്കും.
ഇന്ത്യാൻ ബോളിംഗ് നിരയും ബാറ്റിംഗ് നിരയും മികച്ച ഫോമിലായതിനാൽ മികച്ച മത്സരം തന്നെ മൂന്നാം ഏകദിനത്തിൽ കാണാം. രണ്ടാം ഏകദിന മത്സരത്തിൽ 90 റൺസിന്റെ ഉജ്ജ്വല വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലൻഡിന്റെ മണ്ണിൽ റൺ ആടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്.