അനുബന്ധ വാര്‍ത്തകള്‍
- Rajasthan Royals: ആര്‍സിബിയുടെ ജയം, പണി കിട്ടിയത് സഞ്ജുവിന്റെ രാജസ്ഥാന്; പ്ലേ ഓഫില്‍ എത്താന്‍ ഇനി സാധ്യത കുറവ് !
- Royal Challengers Bangalore: അവസാന മത്സരം തോറ്റാലും ആര്‍സിബിക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധ്യത !
- Royal Challengers Bangalore: ഇങ്ങനെ സംഭവിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാം ! ആര്‍സിബിയെ കാത്തിരിക്കുന്ന സുവര്‍ണാവസരം
- Royal Challengers Bangalore: നിര്‍ണായക മത്സരത്തില്‍ ഹൈദരബാദിനെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍; പ്ലേ ഓഫിനോട് അടുത്തു
- ഹോം ഗ്രൗണ്ടില്‍ മാത്രമാണ് 360ഡിഗ്രീ, എവേ ഗ്രൗണ്ടില്‍ പരാജയം: സൂര്യക്കെതിരെ വിമര്‍ശനം
Rajasthan Royals: രാജസ്ഥാന് റോയല്‍സിന് പ്ലേ ഓഫില്‍ എത്താന്‍ ഇനിയും സാധ്യതയുണ്ട്, സംഭവിക്കേണ്ടത് ഇങ്ങനെ
Rajasthan Royals: പോയിന്റ് പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. 13 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫില്‍ കയറണമെങ്കില്‍ നേരിയ സാധ്യതകള്‍ മാത്രമാണ് ഇനിയുള്ളത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം...
ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റൊടെ വിജയിക്കുക
അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോട് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങുക
അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക.
ഗുജറാത്തിനോട് തോല്‍ക്കുന്നതിനൊപ്പം ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് നന്നായി കുറയുകയും വേണം
ഇത്രയും കാര്യങ്ങള്‍ സംഭവിച്ചാല്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാന്‍ സഞ്ജുവിന്റെ രാജസ്ഥാന് സാധിക്കും.