മാതൃകയായി ക്യാപ്റ്റന്‍; ട്രോഫി പൃഥ്വി ഷായ്ക്ക് കൈമാറി ഹാര്‍ദിക് പാണ്ഡ്യ (വീഡിയോ)

മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും പൃഥ്വി ഷാ കളിച്ചിട്ടില്ല

രേണുക വേണു| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (10:58 IST)

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തോറ്റ് കൊണ്ടാണ് ഇന്ത്യ തുടങ്ങിയതെങ്കിലും അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. കിരീടം സ്വന്തമാക്കിയ ശേഷം ഹാര്‍ദിക് ചെയ്ത ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടീമിലെ യുവതാരമായ പൃഥ്വി ഷായ്ക്ക് കിരീടം കൈമാറുകയാണ് ഹാര്‍ദിക് പാണ്ഡ്യ ചെയ്തത്. മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും പൃഥ്വി ഷാ കളിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :