സ്റ്റോക്‌സും ആർച്ചറും തിരിച്ചെത്തി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീം ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജനുവരി 2021 (21:16 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ആറ് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് ബ്രേസി, മേസണ്‍ ക്രാനെ, സാഖിബ് മെഹമൂദ്, മാത്യു പാര്‍ക്കിന്‍സണ്‍, ഓലി റോബിന്‍സണ്‍, എമര്‍ വിര്‍ദി എന്നിവരാണ് റിസർവ് താരങ്ങൾ.

ഇംഗ്ലണ്ട് ടീം

ജോ റൂട്ട്, ജോഫ്ര ആർച്ചർ,മൊയിൻ അലി,ജെയിംസ് ആൻഡേഴ്‌സൺ,ഡോം ബെസ്,സ്റ്റുവർട്ട് ബ്രോഡ്,റോറി ബേൺസ്,ജോസ് ബട്ട്‌ലർ,സാക് ക്രോവ്‌ളി,ബെൻ ഫോക്‌സ്,ഡാൻ ലോറൻസ്,ജാക്ക് ലീച്ച്,ഡോൺ സിബ്‌ലി,ബെൻ സ്റ്റോക്‌സ്,ഒലി സ്റ്റോൺ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :