വിരാട് കൊഹ്‌ലിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

സജീവ് നന്ദൻ| Last Modified ശനി, 1 ഓഗസ്റ്റ് 2020 (09:05 IST)
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്‌ലിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി. ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിനാണ് കൊഹ്‌ലിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.

ചെന്നൈയിലെ ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ നിരോധിക്കാൻ കോടതി നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :