ഹൈദരാബാദ് ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ഹൈദരാബാദ്| WEBDUNIA|
PRO
ഇന്ത്യയും ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഹൈദരാബാദില്‍ തുടങ്ങി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്.

ആദ്യ അഞ്ച് ഓവറുകള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഡേവിഡ് വാര്‍ണ(6)റും എഡ് കൊവാനും(4) എസ് ആര്‍ വാട്സണും (23) പുറത്തായി. ഭുവനേശ്വര്‍ കുമാറിനാണ് മുന്ന് വിക്കറ്റുകള്‍ ലഭിച്ചത്. പിന്നീട് ഫില്‍ ഹ്യൂഗ്സ്(19)ന്റെ വിക്കറ്റ് അശ്വിനും ലഭിച്ചു. അര്‍ദ്ധസെഞ്ചുറി നേടി മാത്യു വാഡെയും പുറത്തായി.

എം‌ജെ ക്ലാര്‍ക്ക് (84), മൊയ്സസ് ഹെന്റ്രിക്സ്(5) എന്നുവര്‍ പിന്നീട് പുറത്തായി. ആദ്യ ടെസ്റ്റ് എട്ടു വിക്കറ്റിന് വിജയിച്ച നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഇപ്പോഴത്തെ സ്കോര്‍
ഓസ്ട്രേലിയ 216/5 ((73.0) ഓവര്‍


ഓസ്ട്രേലിയ ടീം: എം‌ജെ ക്ലാര്‍ക്ക്, എസ്‌ആര്‍ വാട്‌സണ്‍, പീറ്റര്‍ സിഡില്‍, ഡേവിഡ് വാര്‍ണര്‍, മൊയ്സസ് ഹെന്‍‌റിക്സ്, ഫില്‍ ഹ്യൂഗ്‌സ്, മാത്യ് വാഡെ, ഗ്ലെന്‍ മാക്സ്‌വെല്‍, ജെയിംസ് പാറ്റിന്‍സണ്‍, സേവിയര്‍ ദൊഹേര്‍ത്തി, എഡ് കൊവാന്‍

ഇന്ത്യ ടീം: സെവാഗ്, ധോണി, ഹര്‍ഭജന്‍ സിംഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇഷാന്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, എം വിജയ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :